Yuvraj singh's comeback to cricket is not easy<br />വിരമിക്കല്‍ പിന്‍വലിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കാനും അവരുടെ ഉപദേശകനാവാനും ആഗ്രഹമുണ്ടെന്ന് യുവി അറിയിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ വിരമിക്കലില്‍ നിന്നും തിരിച്ചുവരാന്‍ തനിക്കു അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു യുവി കത്തയച്ചിരുന്നു.